Thursday, July 06, 2006

പ്രശസ്ത കവി തിരുനല്ലൂ‍ര്‍ കരുണാകന് ആദരാഞ്ജലികള്‍

പ്രശസ്ത കവിയും ഗാനരചയിതാവുമായ പ്രൊ.തിരുനല്ലൂ‍ര്‍ കരുണാകന്‍ അന്തരിച്ചു. അഷ്ടമുടി കായലിന്റെ പശ്ചാത്തലത്തില്‍ കവിതകള്‍ എഴുതിയ കവിയെ ശരാശരി മലയാളി ഓര്‍ക്കുക “കാറ്റേ നീ വീശരുതിപ്പോള്‍,കാറേ നീ പെയ്യരുതിപ്പോള്‍ .... “എന്ന ഗാനത്തിലൂടെയാവും.
(ചിത്രത്തിന്നുകടപാട് : മലയാള മനോരമ)

14 comments:

ഡാലി said...

ബൂലോഗത്തില്‍ ഒരു തുണ്ട് ഭൂമി ഇല്ലാത്തതിനാല്‍ കവി തിരുനല്ലൂര് ആദരഞ്ജലി ഇവിടെ ഇടുന്നു. ആരെങ്കിലും ഇതു ബൂലൊഗത്ത്‌ ഇട്ടാല്‍ സന്തോഷം. പടം മനൊരമയില്‍ നിന്നെടുത്തതിന്ന് പ്രശ്നങ്ങള്‍ ഉണ്ടാകുമൊ എന്നറിയില്ല. ഉണ്ടെങ്കില്‍ ഉടന്‍ പടം മറ്റാം.

ചില നേരത്ത്.. said...

കവിയ്ക്ക് ആദരാഞ്ജലികള്‍..

Visala Manaskan said...

ആദരാഞജലികള്‍

അരവിന്ദ് :: aravind said...

ആദരാജ്ഞലികള്‍..

ദേവന്‍ said...

ഞാന്‍ കണ്ടിട്ടുണ്ട്‌, കേട്ടിട്ടുണ്ട്‌, മിണ്ടിയിട്ടുമുണ്ട്‌. ഇനി മിണ്ടാനൊക്കില്ല, പോയി.

ബിന്ദു said...

ആദരാഞ്ജലികള്‍ ! :(

myexperimentsandme said...

ആദരാഞ്ജലികള്‍....

കുറുമാന്‍ said...

ആദരാജ്ഞലികള്‍

അത്തിക്കുര്‍ശി said...

Evidekku poyi priya Kave!
Karunayekum idam thediyo?
Atho, thiru nalla oorukko?

Adaranjali......

സ്നേഹിതന്‍ said...

ആദരാഞ്ജലികള്‍.

മുല്ലപ്പൂ said...

കവിയ്ക്ക് ആദരാഞ്ജലികള്‍..

(ഡാലീ, നിക് എന്തൊ പറയുന്നല്ലോ )

Kumar Neelakandan © (Kumar NM) said...

എന്റെ പോസ്റ്റില്‍ നിക്ക് വച്ച കമന്റില്‍ നിന്നാണ് ഡാലിയും മറ്റു എല്ലാവരേയും പോലെ ചിന്തിച്ചത് നിക്കിന്റെ മുത്തഛന്‍ ആണ് തിരുനെല്ലൂര്‍ കരുണാകരന്‍ എന്ന്.

പക്ഷെ അവിടെ നിക്ക് ഇപ്പോള്‍ അവിടെ ഒരു കമന്റ് വച്ചു. കൂടുതല്‍ ഇവിടെ അദ്ദേഹത്തിന്റെ കമന്റില്‍ നിന്നു തന്നെ വായിക്കുക.

ഈ ആദരാഞ്ജലി താളില്‍ ഞാനത് പേസ്റ്റ് ചെയ്യുന്നില്ല.

ഡാലി said...

ഞാന്‍ പോസ്റ്റ് എഡിറ്റ് ചെയ്തു..
ഒരു ആശയകുഴപ്പം എനിക്കും ഉണ്ടായിരുന്നു. എല്ലവര്‍ക്കും അതുണ്ടാക്കിയതിനു ക്ഷമ ചോദിക്കുന്ന്നു.
മുല്ലേച്ചി കുമാറെട്ടാ..നന്ദി

Unknown said...

ഒരു ആശയകുഴപ്പം എനിക്ക് ഇപ്പൊഴും ഉണ്ട്..
പിന്നെ നിക്ക് ഒരു വിവാദം ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞതു കൊണ്ട് ഞാന്‍ ആ ആശയകുഴപ്പം വിഴുങ്ങി!