tag:blogger.com,1999:blog-30324473.post116292582716519222..comments2023-10-31T10:49:19.433+02:00Comments on ചൂട്ടഴി: “ഹായ് ഹോദൂസ്”ഡാലിhttp://www.blogger.com/profile/10982765755751846515noreply@blogger.comBlogger13125tag:blogger.com,1999:blog-30324473.post-1165674194617810762006-12-09T16:23:00.000+02:002006-12-09T16:23:00.000+02:00ഡാലി ചേച്ചീ,ഹരേ കൃഷ്ണ (ISKCON) ഒരു കോര്‍പ്പറേറ്റ്...ഡാലി ചേച്ചീ,
ഹരേ കൃഷ്ണ (ISKCON) ഒരു കോര്‍പ്പറേറ്റ് സ്വഭാവമുള്ള ആത്മീയ സംഘടനയല്ലേ. ബാംഗ്ലൂരിലെ ഇവരുടെ അമ്പലം കണ്ടിട്ടുണ്ട്. ശരിക്കും മാര്‍ക്കറ്റിങ് പഠിച്ച് ചെയ്യുന്നവരാണ്.പായ്ക്കറ്റില്‍ കിട്ടുന്ന ആത്മീയത,ബ്രാന്റ് നെയിം ഹരേ കൃഷ്ണ. പക്ഷേ അതും ആത്മീയത തന്നെയാണ്. അതില്‍ നിന്നും ശാന്തിയും സമാധാനവും ആനന്ദവും കണ്ടെത്തുന്നവരുണ്ട്.പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഒക്കെ നല്ല നിലയില്‍ നല്കാന് ഇവര്‍ പരിശ്രമിയ്ക്കുന്നുമുണ്ട്. വേണ്ടവര്‍ക്ക് വിശ്വസിക്കാം.അല്ലാത്തവര്‍ക്ക് വിമര്ശിയ്ക്കാം. രണ്ടും വേണ്ടങ്കില്‍ കണ്ടില്ലെന്ന് നടിയ്ക്കാം. ഈ ഒരു സ്വാതന്ത്ര്യവും സ്വയം ചിന്തിയ്ക്കാനുള്ള ‘സ്പേസു‘മാവണം ഈ സംസ്കാരത്തിന്റെ ആകര്‍ഷണീയതയും. എല്ലാം ഒന്നിന്റെ വിവിധ മുഖങ്ങള്‍ അല്ലേ? എല്ലാം ഒന്ന് തന്നെ.അഹം ബ്രഹ്മാസ്മി.

പാശ്ചാത്യര്‍ക്ക് പുതുമ തോന്നുന്നതില്‍ അല്‍ഭുതമില്ല.ബൂലോഗത്ത് നടന്ന ശ്രീ ശ്രീ അടിപിടികള്‍ക്ക് ശേഷം കിട്ടിയ ആദ്യ അവസരത്തില്‍ ശ്രീ.രവിശങ്കറിന്റെ കണ്ണൂരിലെ പരിപാടി മുഴുവന്‍ ശ്രദ്ധിച്ചിരുന്നു കണ്ടു.അദ്ദേഹം പറഞ്ഞ ഒരു വാചകം ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. "In the west spirituality was in consant contradiction with science where as here in the east, science and spirituality were never mutually exclusive. In the west they always said you believe first, then you will have experience where as in the east they said you experience first and then you decide whether to believe or not."

ഞാന്‍ കാട് ക്രോസ് ചെയ്ത് ഇറങ്ങട്ടെ. അപ്പോള്‍ പറഞ്ഞ് വന്നത് ഇസ്രായേലികള്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ അല്ലെങ്കില്‍ ഈസ്റ്റേണ്‍ സംസ്കാരങ്ങളില്‍ ആകൃഷ്ടരാകുന്നതില്‍ എനിയ്ക്ക് അല്‍ഭുതമില്ല എന്നാണ്. അവര്‍ക്കിത് ഒരു പുതുമയാണ്. കൂടാതെ അല്‍പ്പം സ്വതന്ത്രചിന്തയുടെ ശുദ്ധവായുവുമാവാം.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30324473.post-1165670427403951452006-12-09T15:20:00.000+02:002006-12-09T15:20:00.000+02:00ഡാല്യേ ‘ഹരേ-കൃഷ്ണ’ക്കാരും ഡേവിഡ് ഫ്രാലിയും Ed V യു...ഡാല്യേ ‘ഹരേ-കൃഷ്ണ’ക്കാരും ഡേവിഡ് ഫ്രാലിയും Ed V യും മറ്റും പഠിപ്പിക്കുന്ന വേദാന്തവും ആത്മീയതയും ഹിന്ദു ജീവനകലയുമായി ബന്ധപ്പെട്ട കാര്യങ്ങളാ. അതില്‍ എക്കാലവും പാശ്ചാത്യര്‍ മയങ്ങിപ്പോയിട്ടുണ്ടു് (ഹിപ്പിയിസത്തില്‍ നമ്മളിലെ കൂട്ടരും മയങ്ങിയതു പോലെ) ഇന്ത്യയിലെത്തുന്ന കൂട്ടര്‍ക്കിടയില്‍ ആയുര്‍വേദം പോലെ കാപ്സ്യൂള്‍ പരുവത്തില്‍ വില്ക്കപ്പെടുന്നതാണു ഹിന്ദു ജീവനകലയും. ആത്മീയതയും വേദാന്തവും ഉപരിപ്ലവമായിരിക്കുന്ന ഇക്കൂട്ടരില്‍ നിന്ന് വ്യത്യസ്തരായി യതിയും നടരാജഗുരുവുമെല്ലാം ഉണ്ടല്ലോ, താല്പര്യമുള്ളവര്ക്കു ഈ മഹത്തുക്കളുടെ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തൂ.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-30324473.post-1165603163602597932006-12-08T20:39:00.000+02:002006-12-08T20:39:00.000+02:00ഡാലീ.ഇസ്രയേലിന്റെ രാഷ്ട്രീയത്തിനെ കുറിച്ചല്ലാതെ, അ...ഡാലീ.
ഇസ്രയേലിന്റെ രാഷ്ട്രീയത്തിനെ കുറിച്ചല്ലാതെ, അവിടുത്തെ സംസ്കാരത്തെയും ജീവിതങ്ങളേയും പറ്റി വായിക്കുന്നത് ഈ ബ്ലോഗില്‍ മാത്രമാണെന്നതിനാല്‍, നന്ദി, വെറും വാക്കിലൊതുങ്ങുന്നില്ല.

(sorry for copying u ibru, u sais it.)K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-30324473.post-1163514608560090352006-11-14T16:30:00.000+02:002006-11-14T16:30:00.000+02:00ഡാലീ.ഇസ്രയേലിന്റെ രാഷ്ട്രീയത്തിനെ കുറിച്ചല്ലാതെ, അ...ഡാലീ.
ഇസ്രയേലിന്റെ രാഷ്ട്രീയത്തിനെ കുറിച്ചല്ലാതെ, അവിടുത്തെ സംസ്കാരത്തെയും ജീവിതങ്ങളേയും പറ്റി വായിക്കുന്നത് ഈ ബ്ലോഗില്‍ മാത്രമാണെന്നതിനാല്‍, നന്ദി, വെറും വാക്കിലൊതുങ്ങുന്നില്ല.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-30324473.post-1163398491117145972006-11-13T08:14:00.000+02:002006-11-13T08:14:00.000+02:00ജൂതന്മാര് എങനെ തെരുവിലാവതിരിക്കും?ഡാലി തന്നെ എവിട...ജൂതന്മാര് എങനെ തെരുവിലാവതിരിക്കും?
ഡാലി തന്നെ എവിടെയൊക്കെയോ
ഉദ്ധരിക്കുന്ന പഴയനിയമത്തിലെ
ഓരോ വരികള്‍ ക്കും ജീവന്
നല്കുകയാണെങ്കില് അതില്‍ എത്ര പ്റവാചകന്മാരുടെ ചോരപ്പാടുകള്‍ ഉന്ടാകും ?പഴയനിയമത്തിലെ, ദൈവത്തിന്റെ ശാപം മാത്രമാണിത്.
ഇനി യൂറോപ്യന്‍ ചെയ്തെന്നു പറയുന്ന് ക്രൂരതക്കു പരിഹാരം നല്കേന്റത് പലസ്തീന് കാരല്ലല്ലോ!രന്ടാം ലോകമഹായുദ്ധം
മാറിനിന്നു വീക്ഷിച്ച അമേരിക്കയെ
തങ്കളുടെ സ്വാറ്ഥ താല്പര്യങള്ക്കായി യുദ്ധമുഖത്തേക്കു കൊന്ടുവന്നതും
പിന്തിരിഞ റഷ്യയെ വാഗ്ദാനങ്ങള്‍
നല്കി വീന്ദും യുധം ചെയ്യിച്ചതും
......ഒടുവിലെ വേള് ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വരെ
ഈ പിശാചുക്കളുടെ കറുത്തതോ
വെളുത്തതോ ആയ കൈകളുന്ട്.ഏതു നാട്ടിളെയും കൂട്ടിക്കോടുപ്പുകാരും
കൊള്ളപ്പലിശകാരും മാരകായുദ്ധങള്
വ്യവസായമാക്കിയവരും അന്നും
ഇന്നും ഇവരാണ്.എങ്കിലും
അവരിലും നിക്ഷ്പക്ഷരുന്ട്.
സന്മനസുള്ളവരും ,
അവരാകട്ടെ സമുദായത്തിന്റെ ചെയ്തികളില്‍ സ്വാസ്ഥ്യം
നഷ്റ്റപ്പെട്ടവരാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-30324473.post-1163346066612142542006-11-12T17:41:00.000+02:002006-11-12T17:41:00.000+02:00പാര്‍വതി: മതം എന്ന് പറയുന്ന സാധനം വില്പന ചരക്കയിട്...പാര്‍വതി: മതം എന്ന് പറയുന്ന സാധനം വില്പന ചരക്കയിട്ട് കാലമേറെയായി. ആദ്യായിട്ട് എനിക്കൊരു പറ്റ് പറ്റിയത് ഞാന്‍ എഴുതിയെന്നെ ഉള്ളൂ.

സിബു: 75 ഷെക്കലും വേസ്റ്റ് ആയി എന്നാ ആ പോസ്റ്റ് എഴുതിയപ്പോള്‍ കരുതിയത്. ഒന്നൂടെ മറച്ച് നോക്കിയപ്പോള്‍ ആ കുട്ടികള്‍ക്കുള്ള പുസ്തകം അച്ചടിച്ചിരിക്കുന്നത് ഹീബ്രു നിക്കൂദ് സബ്രദായത്തില്. ഉപകാരപ്പെടും ( സിബു ഓര്ക്കുന്നുണ്ടാവില്ലാല്ലേ ;) ) അങ്ങനെ ഒരിത്തിരി സമാധാനം.

ഇത്തിരി: പഴയ വീഞ്ഞ് ആണെങ്കില്‍ വില കൂടുതലാ

ജോ: ഹെയ് ജൊ തെറ്റിദ്ധരിച്ചൊ? ഞാന്‍ നമ്മുടെ ആള്‍ക്കാരെ( ഇന്ത്യാക്കാരെ) കുറിച്ച് തന്നെയല്ലേ എഴുതിയിരിക്കണേ? പാശ്ചാത്യരെ മാത്രമായിട്ട് ഞാന്‍ കുറ്റം പറഞ്ഞിട്ടില്ലാട്ടൊ. മതങ്ങള്‍ ഇന്ന് എവിടേയും പലപല ലേബലുകളില്‍ കുപ്പിയില്‍ വില്ക്കപ്പെടുന്നു, വാസ്തവമാണത്, എത്ര കണ്ണടച്ചാലും.

അനോണി: ഇവിടുത്തുകാര്‍ക്ക് ജീവിക്കാന്‍ വേദാന്തം ഒന്നും വേണ്ടാന്ന് തോന്നണു. ഇനിപ്പോ ജീവിക്കാനാണെങ്കില്‍ ആവട്ടെ.

മഞ്ഞു രത്നമേ (സ്നോ ഡയമണ്ട്, നല്ല പേര്) അങ്ങനെയൊക്കെ ശപിച്ചീട്ടൊക്കെ വല്ല കാര്യവും ഉണ്ടോ? ആരും അത്ര മോശക്കരല്ലന്നാണ് എനിക്ക് മനസ്സിലാവണേ? എല്ലാവര്ക്കും അഭികാമ്യമായ നീതി എന്നൊന്നുണ്ടോ? ഒരു നൂറ്റാണ്ട് ആയി ഇസ്രായേല്‍-പാലസ്തീന് പ്രശ്നം എങ്കില്‍ അതിനും എത്രയോ നൂറ്റാണ്ടുകളായി ജൂതന്മാര് തെരുവിലായിരുന്നു. ജൂതനു സമാധാനം വിധിച്ചീട്ടില്ല എന്ന് തോന്നുന്നു. (അല്ലെങ്കില്‍ ആര്‍ക്കാണ് സമാധാനം? സന്മനസ്സുള്ളോര്ക്ക് മാത്രം എന്നല്ലേ) കണ്ണിനു പകരം കണ്ണില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-30324473.post-1163324921117071842006-11-12T11:48:00.000+02:002006-11-12T11:48:00.000+02:00നല്ലൊരു ശതമാനത്തിന്റെ സമാധാനം നശിപ്പിച്ച ഇസ്രായേലി...നല്ലൊരു ശതമാനത്തിന്റെ സമാധാനം നശിപ്പിച്ച ഇസ്രായേലിലെ ജൂതന്സമാധാനം കിട്ടാന്‍ ഇത്രയൊന്നും സാഹസപ്പെടേന്ട ആവശ്യം ഇല്ല.ന്യായമായ അവകാശങള്‍ വകവച്ചുകൊടുക്കാന്‍ സന്മനസ് കാണിച്ചാല്‍ മതി.യൂറോപ്പിന്റെ അടുക്കളയില്‍ നിന്നും ആട്ടിയോടിച്ചപ്പോള്‍ കയറിക്കിടക്കാന്‍ ഉമ്മറം കൊടുത്തവന്റെ വീടും നാടും കാടൂം വെട്ടിപ്പിടിച്ച് അവന്റെ അയല്കാരനെ കൂടീ കൊന്നൊടുക്കാന്‍ കാണിക്കുന്ന് ഈ വ്യഗ്രതക്ക് തിരിച്ചടി നേരിടുക തന്നെ ചെയ്യും .
ഇസ്രയേലിലെ അന്ധകാരം ഇനിയും കനക്കട്ടേ....പുതിയൊരു പുലരികായി,ഇസ്രായേല്‍ എന്ന വേട്ടക്കാരന് ഈ ലോകത്തുനിന്നു ഇല്ലായ്മ ചെയ്യുന്ന ഒരു യുഗപ്പിറവിക്കായ് .....
ഞങളുടേ കാത്തിരുപ്പ് ....Anonymousnoreply@blogger.comtag:blogger.com,1999:blog-30324473.post-1163168453286845412006-11-10T16:20:00.000+02:002006-11-10T16:20:00.000+02:00ഡാലീ,അവരും ജീവിക്കട്ടെ - വേദാന്തം കൊണ്ടാണെങ്കില്‍ ...ഡാലീ,
അവരും ജീവിക്കട്ടെ - വേദാന്തം കൊണ്ടാണെങ്കില്‍ അങ്ങനെ.

ഓ.ടൊ. മാത്രുഭൂമിയിലൊക്കെ വലിയ ലേഖനമൊക്കെ വന്നിട്ടും നമ്മുടെ ജോയുടെ മലയാളം എഴുതാനുള്ള ബുദ്ധിമുട്ട് കാണുമ്പൊ വിഷമം തോന്നുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-30324473.post-1163094316585714732006-11-09T19:45:00.000+02:002006-11-09T19:45:00.000+02:00innu lokatthu ettavum kooduthak vilkkapedunnathent...innu lokatthu ettavum kooduthak vilkkapedunnathenthaanennu chodichaal "Spirituality" ennu thanneyaanuttharam.

enthiaa verathe paaschaathyare maathram kuttam parayane? nammade naattile Potta, Muringoor, Jerusalem thudangiya dhyaana kendrangalum, Sree(x3)Ravi Shankar, Amritananda Mayi, Sai Baba thudangiya manushya daivangalum, ivarudeyokke pirakeyodunna kOTi kanakkinu aalkkaareyum nokkooo... paaschaathyar ethra bhedham!!!Johttps://www.blogger.com/profile/17511337418824516211noreply@blogger.comtag:blogger.com,1999:blog-30324473.post-1163054237719769732006-11-09T08:37:00.000+02:002006-11-09T08:37:00.000+02:00പുതിയ കുപ്പിയില്‍ തന്നെ...പുതിയ കുപ്പിയില്‍ തന്നെ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30324473.post-1163026480140579412006-11-09T00:54:00.000+02:002006-11-09T00:54:00.000+02:00ഡാലി പുസ്തകം വാങ്ങിയല്ലോ എന്നതില്‍ മാത്രമാണെനിക്കത...ഡാലി പുസ്തകം വാങ്ങിയല്ലോ എന്നതില്‍ മാത്രമാണെനിക്കത്ഭുതം. ഡാലിയുടെ അഡ്രസ്സ് തന്നേ. ഞാനും കുറച്ച് കുറുപ്പടികളും വായിക്കാന്‍ പറ്റാത്ത പുസ്തകങ്ങളുമായി കുറച്ച് പൈസയുണ്ടാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ :)Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-30324473.post-1163014321699243582006-11-08T21:32:00.000+02:002006-11-08T21:32:00.000+02:00ഇത് പഴയ വീഞ്ഞാണ്, എന്നാലും അതിന്റെ കൈകളുടെ ശക്തിയു...ഇത് പഴയ വീഞ്ഞാണ്, എന്നാലും അതിന്റെ കൈകളുടെ ശക്തിയും നീളവും ആശ്ചര്യപെടുത്തുന്നു, നടക്കട്ടെ, ഒരിക്കലും മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടാവില്ല, അത് അവിടെയും ഇവിടെയും ഒരു പോലെ പ്രസക്തം.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-30324473.post-1163011643939827642006-11-08T20:47:00.000+02:002006-11-08T20:47:00.000+02:00ഹായ് ഹോദൂസ്: നമസ്കാരം ഇന്ത്യാക്കരേഹായ് ഹോദൂസ്: നമസ്കാരം ഇന്ത്യാക്കരേഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.com